2016ജൂലായ്
മാസത്തില്‍ വിദ്യാലയങ്ങളില്‍
നടത്താവുന്ന ചില പ്രധാനദിനാചരണങ്ങള്‍,പ്രവര്‍ത്തനങ്ങള്‍
ജൂലായ്
1
വനമഹോത്സവം -
വനനശീകരണത്തിന്റെ
ദൂഷ്യഫലങ്ങള്‍,സെമിനാര്‍
പോസ്റ്റര്‍
നിര്‍മാണം,
വനവല്‍ക്കരണം
എങ്ങനെ
യൊക്കെ
- ചര്‍ച്ച
തോട്ടനിര്‍മാണം-
പൂന്തോട്ടം
ഔഷധസസ്യത്തോട്ടം,
പച്ചക്കറിത്തോട്ടം,
പഴത്തോട്ടം
(പരിസ്ഥിതി
ക്ലബ്)
ജൂലായ്
2 റൂസ്സോ
ചരമദിനം
-
പ്രദര്‍ശനം
സംഘടിപ്പിക്കാം റൂസ്സോയുടെ
ചിത്രങ്ങള്‍
കൃതികള്‍,
ലഘു
ജീവചരിത്രകുറിപ്പ് എന്നിവ
display
board ല്‍
പ്രദര്‍ശിപ്പിക്കല്‍
(സാമൂഹ്യ
ശാസ്ത്ര ക്ലബ്)
ജൂലായ്
4 സ്വാമി
വിവേകാനന്ദന്‍ -
മഹത്
വചനങ്ങള്‍ ശേഖരിക്കാം
ചരമദിനം പോസ്റ്റര്‍
നിര്‍മ്മാണം
പ്രസംഗങ്ങളുടെ
ഓഡിയോ അവതരണം
ജൂലായ്
5 വൈക്കം
മുഹമ്മദ് ബഷീര്‍ചരമദിനം
-
ബഷീര്‍കഥകള്‍
അവതരണം -
വിദ്യരംഗം
കലാസാഹിത്യവേദി
ബഷീര്‍
കൃതികള്‍ പരിചയപ്പെടല്‍
ജൂലായ്
11
ജനസംഖ്യാദിനം -
പോസ്റ്റര്‍
രചന
പ്രസംഗമത്സരം-
ജനസംഖ്യ
വര്‍ദ്ധനവ്
രാജ്യപുരോഗതിയെ
എങ്ങനെ സ്വാധീനിക്കുന്നു
(വിദ്യാരംഗം)
ജൂലായ്
12
മലാലദിനം -
മലാലയുടെ
പ്രസംഗങ്ങള്‍ കേള്‍പ്പിക്കല്‍
കുട്ടികളുടെ
അവകാശങ്ങള്‍
അസംബ്ളിയില്‍
അവതരണം -അധ്യാപകര്‍
ജൂലായ്
19ബാലമണിയമ്മജന്മദിനം -
കവിതാലാപനം
ജീവചരിത്രകുറിപ്പ്
തയ്യാറാക്കാം
(ക്സാസ്
തലം,
വിദ്യാരംഗം)
ജൂലായ്
21
ചാന്ദ്രദിനം -
പതിപ്പ്
തയ്യാറാക്കല്‍
ചിത്ര
പ്രദര്‍ശനം
ചാന്ദ്രദൌത്യം
- സിഡി
പ്രദര്‍ശനം
ഇന്ത്യയുടെ
ബഹിരാകാശ ദൌത്യങ്ങള്‍
പ്രബന്ധം
(ക്സാസ്
തലം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ