അന്താരാഷ്ട്ര മണ്ണ് വര്‍ഷം, പ്രകാശവര്‍ഷം ഡി.ആര്‍.ജി.പരിശീലനം. മണ്ണ് സംരക്ഷണ മാര്‍ഗങ്ങളെകുറിച്ച് വയനാട് ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ശ്രീ.പി.യു.ദാസ്,മണ്ണും ജൈവകൃഷിയും എന്ന വിഷയത്തെകുറിച്ച് ജൈവകര്‍ഷകന്‍ ശ്രീ.ടി.കെ ബാലകൃഷ്ണന്‍,പ്രകാശവര്‍ഷത്തിന്റ പ്രാധാന്യത്തെകുറിച്ച് ടെക്നോപാര്‍ക്ക് ശാസ്ത്രജ്ഞന്‍ ശ്രീ.പി.ടി.അജിത് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ