VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2015, ജൂലൈ 10, വെള്ളിയാഴ്‌ച

അന്താരാഷ്ട്ര മണ്ണ് വര്‍ഷം ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംപരിസ്ഥിതി ദിനത്തില്‍ ബഹു.പയ്യന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ.ശ്രീ.കെ.കൃഷ്ണന്‍ പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളില്‍വെച്ച് നിര്‍വഹിച്ചു.

കണ്ണൂര്‍ ജില്ലാ സോയില്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിന്റെ മണ്ണുമായി ബന്ധപ്പെട്ട പ്രദര്‍ശനവും നടന്നു.അന്താരാഷ്ട്ര മണ്ണ് വര്‍ഷം,പ്രകാശവര്‍ഷം ബുക്കലെറ്റ് പ്രകാശനം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.വസന്തന്‍ സാര്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ശ്രീ.മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ശ്രീ.ടി.പി.പദ്മനാഭന്‍,ടി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ മണ്ണുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുത്തു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ