പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി ചെലവഴിച്ചു
നിർമ്മിച്ച സ്കൂൾ ബിൽഡിങ്ങ് ഉദ്ഘാടന പരിപാടി സെപ്തംബർ 9 നാണ് സംസ്ഥാന
തലത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അത്തരത്തിൽ 5 വിദ്യാലയങ്ങളാണ്
കണ്ണൂർ ജില്ലയിൽ ഉള്ളത്. ഇന്ന് സബ്ജില്ലയിലെ പ്രസ്തുത വിദ്യാലയങ്ങളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍, AEO, BPO, DIET Faculty, KITE എന്നിവര്‍ സന്ദര്‍ശിച്ചു.
സ്കൂൾ പ്രധാനാധ്യാപകന്റെയും പ്രിന്‍സിപ്പാളിന്റെയും സാന്നിധ്യത്തില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട
തയ്യാറെടുപ്പുകളുടെ വിലയിരുത്തല്‍ നടത്തി.
Very Informative article Thanks
മറുപടിഇല്ലാതാക്കൂ