VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വയോജന ദിനാഘോഷം  ഒക്ടോബർ 1 വ്യാഴാഴ്ച്ച .
1-10-2015നു എല്ലാ സ്കൂളിലും വയോജന ദിനം ആഘോഷിക്കേണ്ടാതാണ് .ഇതിന്നായി പ്രത്യേക അസംബ്ലി ചേരണം .മുതിർന്ന പൗരന്മരെ അസംബ്ലിയിൽ ആദരിക്കണം.വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി ഇതോടനുബന്ധിച്ച്  നടത്തേണ്ടതാണ്. 
വയോജന സൌഹൃദ നാട് എന്ന    വിഷയത്തിൽ ലേഖനം ,ചിത്രരചന ,painting എന്നിവ നടത്താവുന്നതാണ്. വിദ്യാർത്ഥികളുടെ മുത്തശ്ശ ൻ  , മുത്തശ്ശിമാരെ ക്ഷണിക്കാവുന്നതാണ്.ഇതിനുള്ള കുട്ടികളുടെ സംഘാടക സമിതി 25-9-2015 നുള്ളിൽ  
സ്കൂൾ തലത്തിൽ രുപീ കരിക്കേണ്ടാതാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ