VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2015, ജൂലൈ 16, വ്യാഴാഴ്‌ച

സംസ്ഥാനതല കർഷക ദിനം  -സ്കൂൾ പരിപാടികൾ 
2015 ആഗസ്ത് 16 മുതൽ 26 വരെ കണ്ണൂരിൽ 
ഇതിനോടനുബന്ധിച്ച് സ്കൂളുകളിൽ വിവിധ 
പരിപാടികൾ 
1.സ്കൂൾ തല ക്വിസ്‌ മത്സരം 
LP ,UP,HS,HSS: 20-7-2015ന് 
വിജയിക്കുന്നവർക്ക് 24-7-2015 ഉപജില്ലാതലമത്സരം ,
18-8-2015 ജില്ലാതല മത്സരം
ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് 5000 ,3000,2000 രൂപ കാഷ് അവാർഡ്‌

29-7-2015 നു അസംബ്ലിയിൽ കർഷക ദിന സന്ദേശം 
ആഗസ്ത് 7 നു വിളംബര ജാഥ സ്കൂളുകളിൽ 
സമഗ്ര പച്ചക്കറി കൃഷി ഓരോ സ്കൂളിലും 10 സെന്റ്‌ സ്ഥലത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ