VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


ഡയറ്റിലെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍ ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് ചിറക്കുന‍ി ടൗണില്‍ ഡി.എഡ്. വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തി. ഡയറ്റിന്റെ പരിസരപ്രദേശത്തെ വീടുകളില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി നടന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ